Sunday, June 1, 2008

നിനക്ക്

നിന്നോട് പറയാനുള്ളത് ...നീ ഒരു കള്ളനാവണം ....

കാമുകനാവണം......

പിന്നെ ആരാവണം .......ഒരു ബ്ലോഗറാവണം....

ബ്ലോഗി ബ്ലോഗി...ബ്ലോഗി ....ബ്ലോ[രോ]ഗിയാകണം....