ട്രയിന്‍ എന്‍ജിന്‍ മാത്രം കടന്നു പോയിട്ടും പാളം മുറിച്ചു കടക്കാതെ നില്ക്കുന്ന കുട്ടിയെ കണ്ട അയാള്‍ ചോദിച്ചു "എന്താ വരുന്നില്ലേ ?"
"ഇല്ല വണ്ടിയുടെ എന്‍ജിന്‍ മാത്രമെ പോയിട്ടുള്ളൂ ബോഗികള്‍ പിന്നാലെ വരുന്നുണ്ടാകും "
വേലി ....സീബ്ര ലൈനിന് ഇരു വശത്തും കമ്പി വേലി കെട്ടിയാല്‍ ഈ തിരക്കില്‍ റോഡ് മുറിച്ചു കടക്കാന്‍ നിന്റെ സഹായമൊന്നും വേണ്ടടാ payyaa .muthassi policenOd
Tuesday, August 25, 2009
Saturday, July 12, 2008
നിനക്ക്
നീ എന്തിനാണ് ഇവിടെ വന്നത്
നിന്നെ കാണാന്‍
എന്തിനാണ് എന്നെ കാണുന്നത്
ഇഷ്ട്ടമായിട്ട ......
എന്തിഷ്ട്ടം
വെറുതെ ഒരു ഇഷ്ടം .....
പ്രേമമാണോ .....
അല്ല ....
pഇന്നേ
ഒരിഷ്ടം ...അതിന്....നിനക്കെന്താ ...
oന്നുമില്ലേ .....
എങ്കില്‍ ഒന്നു പോടാ ...
നിന്നെ കാണാന്‍
എന്തിനാണ് എന്നെ കാണുന്നത്
ഇഷ്ട്ടമായിട്ട ......
എന്തിഷ്ട്ടം
വെറുതെ ഒരു ഇഷ്ടം .....
പ്രേമമാണോ .....
അല്ല ....
pഇന്നേ
ഒരിഷ്ടം ...അതിന്....നിനക്കെന്താ ...
oന്നുമില്ലേ .....
എങ്കില്‍ ഒന്നു പോടാ ...
Sunday, June 1, 2008
നിനക്ക്
നിന്നോട് പറയാനുള്ളത് ...നീ ഒരു കള്ളനാവണം ....
കാമുകനാവണം......
പിന്നെ ആരാവണം .......ഒരു ബ്ലോഗറാവണം....
ബ്ലോഗി ബ്ലോഗി...ബ്ലോഗി ....ബ്ലോ[രോ]ഗിയാകണം....
കാമുകനാവണം......
പിന്നെ ആരാവണം .......ഒരു ബ്ലോഗറാവണം....
ബ്ലോഗി ബ്ലോഗി...ബ്ലോഗി ....ബ്ലോ[രോ]ഗിയാകണം....
Subscribe to:
Comments (Atom)