Tuesday, August 25, 2009

ട്രയിന്‍ /&വേലി

ട്രയിന്‍ എന്‍ജിന്‍ മാത്രം കടന്നു പോയിട്ടും പാളം മുറിച്ചു കടക്കാതെ നില്ക്കുന്ന കുട്ടിയെ കണ്ട അയാള്‍ ചോദിച്ചു "എന്താ വരുന്നില്ലേ ?"
"ഇല്ല വണ്ടിയുടെ എന്‍ജിന്‍ മാത്രമെ പോയിട്ടുള്ളൂ ബോഗികള്‍ പിന്നാലെ വരുന്നുണ്ടാകും "

വേലി ....സീബ്ര ലൈനിന് ഇരു വശത്തും കമ്പി വേലി കെട്ടിയാല്‍ ഈ തിരക്കില്‍ റോഡ് മുറിച്ചു കടക്കാന്‍ നിന്റെ സഹായമൊന്നും വേണ്ടടാ payyaa .muthassi policenOd

No comments: